Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

പള്ളിപ്പാട് ഗവ. ഐടിഐ യിലെ സര്‍വ്വെയര്‍ ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ നിലവിലുള്ള ഒഴിവിലേയ്ക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.  സര്‍വ്വെയര്‍ ട്രേഡില്‍ എന്‍.ടി.സി യും മൂന്ന് വര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍  സിവില്‍ എഞ്ചിനീയറിംഗില്‍ ബി ടെകും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ആണ് യോഗ്യത.  യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി ഒന്‍പതിന് രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകണം. ഫോണ്‍: 0479-2406072.

date