Post Category
കുടിശിക ഒടുക്കൽ തിയതി നീട്ടി
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ ക്ഷേമനിധി വിഹിതം കുടിശിക വരുത്തിയ തൊഴിലാളികൾക്ക് കോവിഡ് കാലയളവ് ഒഴികെ അവസാന 3 വർഷ കാലയളവ് വരെയുള്ള കുടിശിക ഒടുക്കുന്നതിന് (9% പലിശ സഹിതം) 2025 മാർച്ച് 31 വരെ സമയം അനുവദിച്ചതായി ചീഫ് എക്സിക്യൂട്ടിവ് ആഫീസർ അറിയിച്ചു.
വിശദവിവരങ്ങൾക്കായി എറണാകുളം എസ്.ആർ.എം.റോഡിലുള്ള ജില്ലാ ആഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ : 0484-240163
date
- Log in to post comments