Post Category
ഓഫീസ് അറ്റന്‍ഡന്റ് ഒഴിവ്
ആലപ്പുഴ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ പരമാവധി 89 ദിവസത്തേക്ക് നിയമനം നടത്തുന്നതിന് ജനുവരി എട്ടിന് ഉച്ചയ്ക്ക് 2.30 ന് ഇന്റര്‍വ്യൂ നടത്തും. താല്പര്യമുള്ള വിമുക്തഭടന്മാര് ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് ഹാജരാക്കുക. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477-2245673.
(പി.ആര്/എ.എല്‍.പി/94)
date
- Log in to post comments