കോഴ്സ് പ്രവേശനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ്് ടെക്നോളജിയുടെ പാലക്കാട് ഉപകേന്ദ്രത്തില്‍ എഞ്ചിനീയറിങ്്, ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍ക്ക് ശനിയാഴ്ചകളില്‍ മാത്രം നടത്തുന്ന പ്രോഗ്രാമിങ് ഇന്‍ പൈതണ്‍ പ്രോഗ്രാമിങ് ഇന്‍ സി++ കോഴ്സിലേക്കും, പ്ലസ്ടു കോമേഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് യൂസിംഗ് ടാലി (ജി.എസ്.ടി) റെഗുലര്‍ കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കുമായി ശനിയാഴ്ചകളില്‍ മാത്രം നടത്തുന്ന സ്പെഷ്യല്‍ ബാച്ചിലേക്കും അഡ്മിഷന് ഉണ്ടായിരിക്കും. ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങള്‍ക്ക് ഓഫീസര്‍ ഇന്‍ ചാര്‍ജ്, എല്‍.ബി.എസ് സബ് സെന്റര്‍, നൂറണി, പാലക്കാട്-14 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. www.lbscentre.kerala.gov.in/services/courses, ഫോണ്‍: 0491 2527425, 9495793308.
- Log in to post comments