Skip to main content

ഫോറസ്റ്റ് ട്രൈബ്യൂണല്‍ സിറ്റിങ്

കോഴിക്കോട് ആസ്ഥാനമായ വനം ട്രൈബ്യൂണലിന്റെ നേതൃത്വത്തില്‍ പാലക്കാട് എസ്.ബി.ഐ ജങ്ഷനിലെ ഡി.ടി.പി.സി കോമ്പൗണ്ടില്‍ വെച്ച് ജനുവരി 9, 10 തീയതികളില്‍ ഒന്നാം ക്യാമ്പ് സിറ്റിങും ജനുവരി 24, 25 തീയതികളില്‍ രണ്ടാം ക്യാമ്പ് സിറ്റിങും നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.  
 

date