Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ഒമ്പതിന്

 

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജനുവരി ഒമ്പതിന് രാവിലെ 11ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ സിറ്റിങ് നടത്തും. സിറ്റിങ്ങില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ സ്വീകരിക്കും. കൂടാതെ 9746515133 എന്ന വാട്ട്‌സ് ആപ്പ് നമ്പര്‍ വഴിയും പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

 

 

date