Skip to main content

കണ്ണൂർ പുഷ്പോത്സവം:

സ്കൂൾ പച്ചക്കറി - പൂന്തോട്ട മത്സരം 

 കണ്ണൂർ പുഷ്പോത്സവത്തോടനുബന്ധിച്ചുള്ള സ്കൂ പച്ചക്കറി തോട്ട ,പൂന്തോട്ട മത്സരങ്ങൾ വ്യാഴാഴ്ച.കടലായി സൗത്ത് യു പി സ്കൂളിൽ രാവിലെ 9.30 ന് കോപ്പറേഷൻ കൗൺസിലർ കെ വി അനിത ഉദ്ഘാടനം ചെയ്യും.

കണ്ണൂർ നോർത്ത്,സൗത്ത്, പാപ്പിനിശേരി, തളിപ്പറമ്പ സൗത്ത്, സബ് ജില്ല കളിൽ നിന്നായി നൂറിലധികം സ്കൂളുകൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.

എല്ലാ സ്കൂളുകളിലും ജഡ്ജിങ് കമ്മിറ്റി സന്ദർശിച്ചാണ് വിജയികളെ നിർണയിക്കുന്നത്. ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന പുഷ്പോത്സവം 16 മുതൽ 27 വരെയാണ്.

date