Post Category
ക്യാമ്പ് അസിസ്റ്റന്റ് ഒഴിവ്
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗവൺമെന്റ് എൻജിനീയറിങ് കോളജിൽ കെ.ടി.യു. മൂല്യനിർണയ ക്യാമ്പിൽ ദിവസക്കൂലി വ്യവസ്ഥയിൽ ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത: ഡിഗ്രി. പ്രവൃത്തി പരിചയം അഭികാമ്യം. താൽപര്യമുള്ളവർ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജനുവരി 10ന് രാവിലെ 10ന് കോളജ് പ്രിൻസിപ്പൽ ഓഫീസിൽ എത്തണം
date
- Log in to post comments