Post Category
പൈനുങ്കൽ-ചെമ്മനത്തുകര റോഡിൽ ഗതാഗതം നിരോധിച്ചു
വൈക്കം പൈനുങ്കൽ-ചെമ്മനത്തുകര റോഡിൽ പൈനുങ്കൽ ജങ്ഷനിൽ ക്രോസ് ഡ്രെയിനിന്റെ നിർമാണം നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ജനുവരി ഒൻപതു മുതൽ നിരോധിച്ചു. ഈ ഭാഗത്തുകൂടി പോകേണ്ട വാഹനങ്ങൾ ചേരുംചുവട് ജങ്ഷനിൽനിന്ന് വൈക്കം-വെച്ചൂർ റോഡോ മറ്റു ഉപറോഡുകളോ ഉപയോഗിക്കണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments