Skip to main content

ടെന്‍ഡര്‍

         ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ  പരിധിയിലുള്ള മൂന്ന് അങ്കണവാടികളിലേക്ക് 'സക്ഷം' പദ്ധതി പ്രകാരമുള്ള സാധനങ്ങളുടെ ടെന്‍ഡര്‍  ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 13. ഫോണ്‍ - 0468 2362129,  ഇമെയില്‍-icdsprojectelanthur@gmail.com .      

date