Skip to main content

അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം

വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാംക്ലാസിലേക്ക് ജനുവരി 18 ന് നടക്കുന്ന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ navodaya.gov.in/ വെബ്‌സൈറ്റില്‍ നിന്നും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ :04735 294263, 265246.

date