Post Category
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക ; സമയപരിധി ദീര്‍ഘിപ്പിച്ചു
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി, അവസാന മൂന്നുവര്‍ഷ കാലയളവ് വരെയുള്ള (കോവിഡ് കാലയളവ് ഒഴികെ) കുടിശ്ശിക (9% പലിശ ഉള്‍പ്പെടെ ) 2025 മാര്‍ച്ച് 31 വരെ ഒടുക്കാം. എല്ലാ തൊഴിലാളികളും ഈ അവസരം പരമാവധി വിനിയോഗിക്കണമെന്ന് മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് ആഫീസര്‍ അറിയിച്ചു.
date
- Log in to post comments