Skip to main content

ഇന്റര്‍വ്യൂ മാറ്റി വെച്ചു

ജലനിധി മലപ്പുറം മേഖലാ കാര്യാലയത്തിന് കീഴില്‍ മാനേജര്‍ ടെക്‌നിക്കലിന്റെ ഒഴിവിലേക്ക് ബിടെക് (സിവില്‍ മെക്കാനിക്കല്‍) എഞ്ചിനീയറിംഗ് ബിരുദധാരികളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ജനുവരി ഒമ്പതിന് നടത്താന്‍ തീരുമാനിച്ച ഇന്റര്‍വ്യു മാറ്റി വെച്ചതായി റീജിയണല്‍ പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.

date