Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
നിലമ്പൂര്‍ ഇന്ദിരഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളിലെ 10, 12 ക്ലാസ്സുകളിലെ 90 വിദ്യാര്‍ത്ഥികളെയും, സ്റ്റാഫിനേയും ജനുവരി 19,20 എന്നീ ദിവസങ്ങളില്‍ മൈസൂര്‍ പാലസ്, വൃന്ദാവന്‍ ഗാര്‍ഡന്‍, ചാമുണ്ഡി ഹില്‍, സെന്റ് ഫിലോമിന ചര്‍ച്ച്, മ്യൂസിയം, പക്ഷി സങ്കേതം എന്നിവിടങ്ങളിലേക്ക് പഠനവിനോദ യാത്രക്ക് കൊണ്ടുപോയി തിരിച്ചുകൊണ്ടു വരുന്നതിന് 49 സീറ്റുള്ള രണ്ട് യാത്രാബസ്സ് അനുവദിക്കാന്‍ തയ്യാറുള്ള ബസ്സ് ഓപ്പറേറ്റര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 17ന് ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും. ഫോണ്‍ 9446388895, 9947299075.
date
- Log in to post comments