Post Category
തപാല്‍ വകുപ്പ് കത്തെഴുത്ത് മല്‍സരം: തീയതി നീട്ടി
ഭാരതീയ തപാല്‍ വകുപ്പ് നടത്തുന്ന 'ധായ് അഖര്‍' കത്തെഴുത്ത് മത്സരത്തിന്റെ തീയതി ജനുവരി 31 വരെ നീട്ടി. 'എഴുത്തിന്റെ സന്തോഷം: ഡിജിറ്റല്‍ യുഗത്തില്‍ അക്ഷരങ്ങളുടെ പ്രാധാന്യം' എന്ന വിഷയത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷയില്‍ എഴുതാം. 25000,10000, 5000 എന്നിങ്ങനെയാണ് ആദ്യ മൂന്ന് സമ്മാനത്തുക. ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍, കേരള സര്‍ക്കിളിനെ അഭിസംബോധന ചെയ്ത് കത്തയയ്ക്കണം. വിലാസം : സൂപ്രണ്ടന്റ് ഓഫ് പോസ്റ്റ് ഓഫീസ്, പത്തനംതിട്ട ഡിവിഷന്. ഫോണ്‍: 0468 2222255.
date
- Log in to post comments