Skip to main content

ക്വട്ടേഷന്‍

  ലൈഫ് മിഷന്റെ പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ഔദ്യോഗിക  ആവശ്യങ്ങള്‍ക്കായി പ്രതിമാസ വാടക നിരക്കില്‍ കാര്‍ ലഭ്യമാക്കുന്നതിന് ഉടമകളില്‍ നിന്ന്  ക്വട്ടേഷന്‍ ക്ഷണിച്ചു. പത്തനംതിട്ട ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്ക് ജനുവരി ഒമ്പതിന് വൈകിട്ട് മൂന്നിന് മുമ്പായി ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍:0468 2222686, 9747002030.  ഇ മെയില്‍- lifemissionpta @gmail.com

date