Post Category
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
സംസ്ഥാന മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തിലേക്ക് ടെക്നിക്കല്‍ സ്റ്റാഫിനെ നിയമിക്കുന്നതിനുളള അഭിമുഖം ജനുവരി ഒമ്പതിന് രാവിലെ 11ന് നടക്കും. പ്രായപരിധി 40 വയസ്. അടിസ്ഥാന യോഗ്യത-ബി ടെക് (സിവില്‍/കെമിക്കല്‍/ എന്‍വയോണ്‍മെന്റല്‍). പ്രതിമാസ ശമ്പളം 25000. നിയമനകാലം - നാലുമാസം. ഒഴിവ് -മൂന്ന്. സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പ്രവൃത്തിപരിചയരേഖകളും (ഉണ്ടെങ്കില്‍) സഹിതം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസ്, ജനറല്‍ ആശുപത്രിക്ക് എതിര്‍വശം, കെ.കെ നായര്‍ റോഡ്, കുന്നിത്തോട്ടത്തില്‍ ബില്‍ഡിംഗ്, പത്തനംതിട്ടയില്‍ ഹാജരാകണം. ഫോണ്‍ : 0468 2223983.
date
- Log in to post comments