Skip to main content

സ്പെഷ്യൽ സ്കൂൾ പാക്കേജ് അപേക്ഷ 10 വരെ

 

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകൾക്കായുള്ള 2024-25 വ൪ഷത്തെ പ്രത്യേക ധനസഹായം (സ്പെഷ്യൽ സ്കൂൾ പാക്കേജ്) ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ www.ssportal.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന ഓൺലൈനായി സമ൪പ്പിക്കാം. അവസാന തീയതി ജനുവരി 10.

date