Skip to main content

ഗതാഗത നിയന്ത്രണം

തിരുന്നാവായ-കല്‍പകഞ്ചേരി റോഡില്‍ കുട്ടികളത്താണി ജംഗ്ഷനില്‍ നിര്‍മാണപ്രവര്‍ത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ജനുവരി 10 മുതല്‍ 17 വരെ നിരോധിച്ചു. ജംഗ്ഷനിലേക്ക് തിരുനാവായ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കുട്ടിക്കളത്താണിയില്‍ നിന്ന് തിരൂര്‍ റോഡിലൂടെ പാറക്കല്ല് വഴിയും പുത്തനത്താണിയില്‍ നിന്നും തിരുന്നാവായ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വെട്ടിച്ചിറ- കാട്ടിലങ്ങാടി എന്നീ റോഡുകള്‍ വഴി പോകേണ്ടതാണെന്നും  മഞ്ചേരി പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date