Skip to main content

ടെൻഡര്‍ ക്ഷണിച്ചു

മലപ്പുറം ജില്ലയില്‍ സമഗ്ര ആരോഗ്യഭേരി പദ്ധതിയുമായി ബന്ധപ്പെട്ട മെഡിക്കല്‍ സംഘത്തിന് യാത്ര ചെയ്യുന്നതിന് വാഹനം കരാറടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് തയ്യാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെൻഡറുകള്‍ ക്ഷണിച്ചു.അഞ്ചുപേര്‍ക്ക് ഇരിക്കാവുന്ന 1000 സി.സി.ക്ക് മുകളില്‍ എഞ്ചിന്‍ കപ്പാസിറ്റിയുള്ള 2018 ന് ശേഷം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളാണ് വേണ്ടത്. ടെണ്ടര്‍ തുറക്കുന്ന തിയതി ജനുവരി 22 രാവിലെ 11 മണി. ഫോണ്‍ : 0483 2736241.

date