Post Category
അദാലത്ത് മാറ്റി
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ ഗുണഭോക്താക്കള്‍ക്ക് വായ്പാകുടിശ്ശിക തീര്‍പ്പാക്കുന്നതിന് ജനുവരി 13ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിങ് ഓഫീസില്‍ സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന അദാലത്ത് സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെച്ചതായി മാനേജിങ് ഡയറക്ടര്‍ അറിയിച്ചു പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments