Skip to main content

ലേലം

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാതായ്ക്കര ഐ.ടി.ഐയിലെ പ്ലംബര്‍ ട്രേഡിലെ ട്രെയിനികള്‍ പ്രായോഗിക പരിശീലനത്തിന് ഉപയോഗിച്ച ഉപയോഗശൂന്യമായ വസ്തുക്കള്‍ ജനുവരി 28 ന് രാവിലെ 11ന് പാതായ്ക്കര ഐ.ടി.ഐ യില്‍ വെച്ച് പരസ്യമായി ലേലം ചെയ്യും.
ലേലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പാതായ്ക്കര ഐ.ടി.ഐയില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0493-3226068.

date