Skip to main content

സർഗോത്സവം ജില്ലാതല മത്സരം 11 ന്

കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ യു.പി-ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സർഗ്ഗോത്സവം ജില്ലാതല മത്സരം ജനുവരി 11ന് രാവിലെ 9.30 മുതൽ കണ്ണൂർ മുനിസിപ്പൽ ഹൈസ്‌കൂളിൽ നടക്കും. ലളിതകലാ അക്കാദമി വൈസ് ചെയർമാൻ എബി. എൻ. ജോസഫ് ഉദ്ഘാടനം ചെയ്യും. മത്സരാർഥികൾ രാവിലെ ഒമ്പതിന് എത്തിച്ചേരണം.
 

date