Post Category
സൈക്യാട്രിസ്റ്റ് ഒഴിവ്
ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ സൈക്യാട്രിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്. എം.ഡി/ഡി.എൻ.ബി/ഡി.പി.എം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷമാണ് കാലാവധി. ജനുവരി 13ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ മാനസികാരോഗ്യ പദ്ധതി, ജില്ലാ ആശുപത്രി, കണ്ണൂർ, റൂം നമ്പർ-116 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 04972734343, ഇമെയിൽ: dmhpkannur@gmail.com
date
- Log in to post comments