Skip to main content

കശുവണ്ടി ലേലം

കെ.എ.പി നാലാം ബറ്റാലിയൻ ഭൂമിയിലെ കശുമാവുകളിൽ നിന്നും ജനുവരി മുതൽ ജൂൺ 30 വരെ കാലയളവിൽ കശുവണ്ടി ശേഖരിക്കുന്നതിനുള്ള അവകാശം ജനുവരി 16ന് രാവിലെ 11.30ന് പരസ്യമായി ലേലം ചെയ്യും. ഫോൺ: 04972781316
 

date