Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ആറളം ടി.ആർ.ഡി.എം സ്‌പെഷ്യൽ യൂണിറ്റ് ഓഫീസിലേക്ക് ഗുണനിലവാരമുള്ള പ്ലാസ്റ്റിക് കസേരകൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ജനുവരി പത്തിന് വൈകീട്ട് നാല് വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 04972700357
date
- Log in to post comments