Skip to main content

ടെണ്ടർ ക്ഷണിച്ചു

കണ്ണൂർ ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തളിപ്പറമ്പ ജില്ലാ കൃഷിത്തോട്ടത്തിലെ തൊഴിലാളികൾക്ക് യൂണിഫോം വിതരണം ചെയ്യുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ജനുവരി 20ന് രാവിലെ 11 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ- 04602203154, ഇ-മെയിൽ- kannurdaf@gmail.com

date