Skip to main content

പി.എസ്.സി അഭിമുഖം

 

പാലക്കാട് ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ-നാച്വുറൽ സയൻസ് (മലയാളം മീഡിയം, തസ്തികമാറ്റം മുഖേനയുള്ള നിയമനം, കാറ്റഗറി നമ്പർ : 703/2023) തസ്തികയുടെ അഭിമുഖം ജനുവരി 22 ന് കാസര്‍കോട്  ജില്ലാ പി.എസ്.സി ഓഫീസിൽ നടക്കും.  ഉദ്യോഗാർഥികൾ വണ്‍ ടൈം വെരിഫിക്കേഷന്‍ സർട്ടിഫിക്കറ്റിന്റെ അസ്സലും, അസ്സൽ പ്രമാണങ്ങളും, ഇൻ്റർവ്യൂ മെമ്മോയും, തിരിച്ചറിയൽ രേഖയും സഹിതം ഇന്റര്‍വ്യൂവിന് എത്തണം.

date