Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

പാലക്കാട്  ജില്ലാ വെറ്ററിനറി കേന്ദ്രം ക്ലിനിക്കല്‍ ലബോറട്ടറിയിലെ ഫുള്ളി ഓട്ടോമാറ്റിക് വെറ്ററിനറി ഹെമറ്റോളജി അനലൈസറിന് റീ ഏജന്റുകള്‍ വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ജനുവരി 27 ന് വൈകീട്ട് മൂന്നു മണിക്കകം ചീഫ് വെറ്ററിനറി ഓഫീസര്‍, ജില്ലാ വെറ്ററിനറി കേന്ദ്രം, താരേക്കാട്.പി.ഒ, പാലക്കാട് – 678001 എന്ന വിലാസത്തില്‍ ദര്‍ഘാസ് സമര്‍പ്പിക്കണം. ജനുവരി 28 ന് ഉച്ചയ്ക്ക് 2.30 ന് ദര്‍ഘാസ് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും.

date