Skip to main content

ട്രേഡ്‌സ്മാന്‍ നിയമനം: കൂടിക്കാഴ്ച 10 ന്

 

ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍  മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ നിലവിലുള്ള ട്രേഡ്‌സ്മാന്‍ (ഫിറ്റിങ്) തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജനുവരി 10 ന് കൂടിക്കാഴ്ച നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, തിരിച്ചറിയല്‍ രേഖകള്‍ സഹിതം രാവിലെ 10 മണിക്ക് മുമ്പ് എത്തിച്ചേരണം. വിശദ വിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും.

date