Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് ജില്ലാ വനിത ശിശു വികസന ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ (കാര്‍, ജീപ്പ്) എടുത്ത് ഉപയോഗിക്കുന്നതിന് വേണ്ടി  പുനര്‍ ടെണ്ടര്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കും,  ഫോമിനുമായി പാലക്കാട് സിവില്‍ സ്റ്റേഷനിലെ ഒന്നാം നിലയിലുള്ള ജില്ലാ വനിത ശിശു വികസന ഓഫീസില്‍  ജനുവരി  15  വൈകിട്ട് മൂന്നിനകം  ബന്ധപ്പെടുക. ഫോണ്‍ : 04912911098

date