Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

തൃശൂര്‍ ഡയറ്റ് കാര്യാലയത്തിലെ മേല്‍ക്കൂര തകര്‍ന്നുവീണ കെട്ടിടത്തിന്റെ ഭാഗങ്ങളും, അറ്റകുറ്റപ്പണികളുടെ ഭാഗമായി പൊളിച്ചു മാറ്റിയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും, മരഉരുപ്പടികളും, ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകളും വില്‍ക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 15 ന് ഉച്ചയ്ക്ക് രണ്ടിനു മുമ്പ് ലഭിക്കണം.

date