Post Category
ക്ഷേമനിധി കുടിശ്ശിക അടയ്ക്കാന്‍ അവസരം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അവസാന 3 വര്‍ഷകാലയളവ് വരെയുളള (കോവിഡ് കാലയളവ് ഒഴികെ) ക്ഷേമനിധി കുടിശ്ശിക ഒടുക്കുന്നിന് (9 ശതമാനം പലിശ ഉള്‍പ്പെടെ) 2025 മാര്‍ച്ച് 31 വരെ സമയപരിധി അനുവദിച്ചതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2446545.
date
- Log in to post comments