Post Category
ലേലം
റവന്യു റിക്കവറി വില്‍പ്പന നികുതി കുടിശ്ശിക തുകയായ 28,17,650 രൂപ ഈടാക്കുന്നതിനായി പഞ്ഞാള്‍ വില്ലേജ് സര്‍വ്വെ നമ്പര്‍ 581/എ-7 ല്‍ ഉള്‍പ്പെട്ട 0.0526 ഹെക്ടര്‍ സ്ഥലം ഉള്‍പ്പെടെയുളള വസ്തുവഹകള്‍ ഫെബ്രുവരി 15 ന് രാവിലെ 11 ന് പാഞ്ഞാള്‍ വില്ലേജ് ഓഫീസ് സ്ഥലത്ത് തലപ്പിളളി തഹസില്‍ദാരോ തഹസില്‍ദാര്‍ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്യും.
date
- Log in to post comments