Post Category
ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ്
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ കീഴില്‍ തൃശ്ശൂര്‍ പൂത്തോളില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫെബ്രുവരി മാസം മുതല്‍ മൂന്നു മാസത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് ആരംഭിക്കുന്നു. എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീ 10,000 രൂപ. കോഴ്‌സ് വിജയകരായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2384253, 9447610223.
date
- Log in to post comments