Post Category
അരശുമൂട് - കുഴിവിള റോഡില്‍ ഗതാഗത നിയന്ത്രണം
പൊതുമരാമത്ത് വകുപ്പ് കഴക്കൂട്ടം സെക്ഷന്റെ പരിധിയില്‍ വരുന്ന അരശുമൂട് - കുഴിവിള റോഡില്‍ വാഴപ്പണ ഭാഗത്ത് കലുങ്ക് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 10 മുതല്‍ ഫെബ്രുവരി 09 വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് പി.ഡബ്ലു.ഡി റോഡ്സ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. പൊതുജനങ്ങള്‍ പരമാവധി അനുബന്ധ റോഡുകള്‍ ഉപയോഗിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
date
- Log in to post comments