Skip to main content

പൊതുപരീക്ഷയെ നേരിടാൻ കൗൺസലിംഗ്

സ്‌കോൾ കേരള മുഖേന രജിസ്ട്രേഷൻ നേടിയ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് മാർച്ചിലെ പൊതുപരീക്ഷ ആത്മവിശ്വാസത്തോടെ നേരിടാൻ കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിക്കുന്നു. ജനുവരി 11ന് രാവിലെ 9.30 ന് പള്ളിക്കുന്ന് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന കരിയർ ഗൈഡൻസ് ക്ലാസിൽ വിദ്യാർഥികൾ പങ്കെടുക്കണമെന്ന് ജില്ലാ കോർഡിനേറ്റർ അറിയിച്ചു.

 

date