Post Category
സ്പെഷ്യല്‍ സ്‌കൂള്‍ ഗ്രാന്റിന് ജനുവരി 10 വരെ അപേക്ഷിക്കാം
സ്പെഷ്യല്‍ സ്‌കൂള്‍ പാക്കേജ് 2024-25 മായി ബന്ധപ്പെട്ട് സ്പെഷ്യല്‍ പാക്കേജ് ഗ്രാന്റിന് (പ്രത്യേക ധനസഹായം) അര്‍ഹതയുള്ള സ്പെഷ്യല്‍ സ്‌കൂളുകള്‍ക്ക്http://ssportal.kerala.gov.inഎന്ന വെബ്സൈറ്റ് മുഖേന ജനുവരി 10 വരെ അപേക്ഷ സമര്‍പ്പിക്കാമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2252908.
(പി.ആര്‍/എ.എല്‍.പി/103)
date
- Log in to post comments