Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ഗവ. ടി ഡി മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിലേക്ക് ഡെഡ് ബോഡി വെയിംഗ് മെഷീന്‍, ഹോട്ട് എയര്‍ ഓവന്‍ എന്നിവ വാങ്ങുന്നതിന ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 15 വൈകിട്ട് നാല് മണി.  ഫോണ്‍: 0477-2282611, 2282015

ഗവ.ടി ഡി മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിലേക്ക് ടിഷ്യൂ ഫ്‌ളോട്ടേഷന്‍ ബാത്ത് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 16 വൈകിട്ട് നാല് മണി.  ഫോണ്‍: 0477-2282611, 2282015.

(പി.ആര്‍/എ.എല്‍.പി/104)

date