Post Category
ഐഎച്ച്ആര്‍ഡി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള കാര്‍ത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലെ പിജിഡിസിഎ (രണ്ട് സെമസ്റ്റര്‍ -യോഗ്യത ഡിഗ്രി), ഡിസിഎ (ഒരു സെമസ്റ്റര്‍-യോഗ്യത പ്ലസ്ടു), സിസിഎല്‍ഐഎസ് (ഒരു സെമസ്റ്റര്‍-എസ്എസ്എല്‍സി), ഡിഡിടിഒഎ (രണ്ട് സെമസ്റ്റര്‍-യോഗ്യത എസ്എസ്എല്‍സി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 15. വിശദവിവരങ്ങള്‍ക്ക്: http://hq.ihrd.ac.in/index.php/ihrd-courses/ihrd-course-admissions ഫോണ്‍: 0479-2485370, 8547005018.
(പി.ആര്/എ.എല്‍.പി/105)
date
- Log in to post comments