Skip to main content

അങ്കണവാടി ടെൻഡർ 

 

 

ദേവികുളം ഐ.ഡി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 49 അങ്കണവാടികളുടെ നവീകരണപ്രവർത്തനങ്ങൾക്കായി വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് മത്സരസ്വാഭാവമുളള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ജനുവരി 15 ന് പകല്‍ 12.30 വരെ ടെന്‍ഡര്‍ ഫോമുകള്‍ ലഭിക്കുന്നതും, ഒരു മണി വരെ സ്വീകരിക്കുന്നതും, തുടര്‍ന്ന് 3.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04865 264550.

 

date