Post Category
ടെണ്ടർ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിനു കീഴിലെ ദേവികുളം ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള 96 അങ്കണവാടികളിലേക്ക് ഈ സാമ്പത്തിക വർഷം കണ്ടീജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് സന്നദ്ധതയും യോഗ്യതയുമുള്ള വ്യക്തികൾ സ്ഥാനങ്ങൾ എന്നിവരിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്ര വച്ച ടെണ്ടറുകൾ ക്ഷണിച്ചു. അങ്കണവാടി ഒന്നിന് പരമാവധി 2000/- രൂപ മാത്രം ഉപയോഗിക്കാവുന്നതാണ്.ജി എസ് റ്റി രജിസ്ട്രേഷൻ വേണം. കടത്തു കൂലി, കയറ്റിറക്ക് കൂലി ഉൾപ്പെടെയുള്ള നിരക്കിലാ വണം ടെണ്ടർ.
ടെണ്ടർ ഫോമുകൾ ജനുവരി 23 ന് പകൽ ഒരു മണി വരെ ലഭിക്കും. അന്ന് ഉച്ചക്ക് രണ്ട് മണി വരെ അപേക്ഷ സ്വീകരിക്കും. തുടർന്ന് വൈകീട്ട് മൂന്ന് മണിക്ക് തുറന്ന് പരിശോദിക്കും. ഫോൺ: 04865 264550.
date
- Log in to post comments