Skip to main content

ഇ-ടെണ്ടർ

 

 

അഴുത ബ്ളോക്ക് പഞ്ചായത്ത് ഈ സാമ്പത്തിക വർഷം അസിസ്റ്റന്റ് എൻജിനീയർ നിർവ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള 9 പ്രവൃത്തികൾക്ക് ഇ-ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ www.etenders.kerala.gov.in എന്ന വെബ്സൈറ്റിലും അഴുത ബ്ളോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സി. എൻജിനീയറുടെ ഓഫീസിൽ നിന്നും ലഭിക്കും

date