Post Category
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ കീഴിലുളള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഒരുമാസത്തെ ബേസിക് പ്രോഗ്രാം ഇന്‍ ഇന്‍ഫക്ഷന്‍ പ്രിവന്‍ഷന്‍ കണ്‍ട്രോള്‍ ഓണ്‍ലൈന്‍ പ്രോഗ്രാമിന് ജനുവരി 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മെഡിക്കല്‍, നഴ്സിങ്, പാരാമെഡിക്കല്‍ അനുബന്ധമേഖലകളിലുള്ള ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയാണ് യോഗ്യത. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9048110031, 8075553851.
date
- Log in to post comments