Skip to main content

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് 13 ന്

 

കേരള വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ജനുവരി  13 ന്  രാവിലെ പത്ത്  മണി മുതല്‍ പാലക്കാട് ഗവ. ഗസ്റ്റ് ഹൗസ് ഹാളില്‍ നടക്കും.

date