Skip to main content

ലേലം 18 ന്

 

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ള കെ.എല്‍ 08 എ. എസ്.  4292 മാരുതി സ്വിഫ്റ്റ്  കാര്‍ (2010 മോഡല്‍)   ജനുവരി  20 ന്  രാവിലെ 11.30 ന് പാലക്കാട് ജില്ലാ ഓഫീസ് പരിസരത്ത് വെച്ച് ലേലം ചെയ്ത് വില്‍ക്കും. ജനുവരി 18 ന് വൈകിട്ട് നാലു വരെ സീല്‍ ചെയ്ത കവറില്‍ ക്വട്ടേഷനുകള്‍ സ്വീകരിക്കും.  താല്‍പ്പര്യമുള്ളവര്‍ നിരത ദ്രവ്യമായി പതിനായിരം  രൂപ മേട്ടുപ്പാളയം സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ പാലക്കാട് ജില്ലാ ഓഫീസില്‍ അടച്ച് രസീത് കൈപ്പറ്റണമെന്ന് ജില്ലാ മാനേജര്‍ അറിയിച്ചു.

date