Post Category
പുനര്‍ ലേലം 21 ന്
കുഴല്‍മന്ദം സാമൂഹികാരോഗ്യകേന്ദ്ര പരിധിയിലെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സിലുള്ള മരങ്ങള്‍ (പ്ലാവ്-1, മാവ്-3) ജനുവരി 21 ന് രാവിലെ 11.30 ന് മണിക്ക് സാമൂഹികാരോഗ്യ കേന്ദ്രം പരിസരത്ത് ലേലം ചെയ്തു വില്‍ക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 500 രൂപ നിരതദ്രവ്യം കെട്ടി വെക്കണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 04922274350.
date
- Log in to post comments