Post Category
ഗതാഗത നിയന്ത്രണം
ചമ്രവട്ടം പാലം അപ്രോച്ച് റോഡില്‍ ജനുവരി 11 മുതല്‍ നിര്‍മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ വാഹനഗതാഗതത്തിന് ഭാഗിക നിരോധനം ഏര്‍പ്പെടുത്തി. തിരൂര്‍ ഭാഗത്തു നിന്ന് പൊന്നാനിയിലേക്കു വരുന്ന ചരക്ക് വാഹനങ്ങളും ഹെവി വാഹനങ്ങളും ബി.പി. അങ്ങാടി ബൈപ്പാസ്, കുറ്റിപ്പുറം വഴിയും പൊന്നാനിയില്‍ നിന്ന് തിരൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ദേശീയപാത (എന്‍.എച്ച് 766) വഴിയും തിരിഞ്ഞ് പോകണം.
date
- Log in to post comments