Skip to main content

സായുധസേന വെറ്ററന്‍ ദിനാചരണം

സായുധസേന വെറ്ററന്‍ ദിനാചരണത്തിന്റെ ഭാഗമായി ബാംഗ്ലൂര്‍ സബ് ഏരിയയുടെ കീഴിലുള്ള സി.എസ്‌.ഡി കാന്റീനും,  ഇസിഎച്ച്എസ് പോളി ക്ലിനിക്കും, തൃശ്ശൂര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസും സംയുക്തമായി ജനുവരി 14 ന് പൂത്തോള്‍ സൈനിക റസ്റ്റ് ഹൗസില്‍ വിമുക്തഭട കൂട്ടായ്മ സംഘടിപ്പിക്കും. കൂട്ടായ്മയില്‍ സൈനിക പെന്‍ഷന്‍, വിവിധ ക്ഷേമ പദ്ധതികള്‍ എന്നിവയെകുറിച്ച് സംശയനിവാരണത്തിന് അവസരമുണ്ടാക്കും. ഫോണ്‍: 9446081465.

date