Skip to main content

ബിരുദദാന ചടങ്ങ്

  കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജില്‍  ഇന്ന് ( ജനുവരി 10ന്) രാവിലെ 10ന്   ബിരുദദാന ചടങ്ങ്  നടത്തും.  ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ ഡോ. വി.എ അരുണ്‍ കുമാര്‍ അധ്യക്ഷനാകും. സി.ആര്‍ മഹേഷ് എം.എല്‍.എ മുഖ്യാതിഥിയാകും. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സ്മിതാ ധരന്‍, അക്കാദമിക് ഡീന്‍ ഡോ. എ.അജില്‍ കുമാര്‍, പി.ടി.എ വൈസ് പ്രസിഡന്റ്  മാലുമേല്‍ സുരേഷ് എന്നിവര്‍ പങ്കെടുക്കും. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് അവാര്‍ഡും നല്‍കും.

date